Monday, 13 June 2016

തൃത്താലപ്പെരുമ....(Palakkad District ) !!


ഏഷ്യാനെറ്റ് ചാനലിലെ യാത്ര എന്ന പരിപാടി യില്‍ തൃത്താല യിലൂടെ. ... പറയിപെറ്റ പന്തിരുകുലത്തിലെ ഐതിഹ്യങ്ങളും ചരിത്രങ്ങളും തേടി യുള്ള യാത്ര ആരംഭിക്കുന്നത് പന്തിരുകുലത്തിലെ ഒന്നാമന്‍ ആയ തൃത്താല മേഴത്തൂര്‍ ബ്രഹ്മ ദത്തൻ‍ അഗ്നി ഹോത്രി യുടെ ഗ്രാമമായ തൃത്താല യില്‍ നിന്നും. .. തൃത്താല മഹാദേവ ക്ഷേത്രവും കുമ്പിടി പന്നിയൂർ വരാഹമൂർത്തി ക്ഷേത്രവും കാണാം ഈയാത്രയിൽ. 

Sunday, 5 June 2016

മീനച്ചിലാറിന്റെ കരയിൽ കിടക്കുന്ന നാടിനെ കുറിച്ച് ................?

മീനച്ചിലാറിനായി ഒരു കരയുണ്ട് എങ്കിൽ ആ കരതൻ തൊടുകുറിയായി കോട്ടയമുണ്ട്...... മീനച്ചിലാറിന്റെ കരയിൽ കിടക്കുന്ന നാടിനെ കുറിച്ച് ഒരുപാടെഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോട്ടയത്തെ കുറിച്ചുള്ള പാട്ടുകളുമെത്തുന്നു പുതു തലമുറയിൽ നിന്ന്.

Saturday, 2 April 2016

തീവണ്ടിയുടെ ലോക്കോയ്ക്കുള്ളില്‍ യാത്ര ചെയ്തിട്ടുണ്ടോ?


തീവണ്ടിയുടെ ലോക്കോയ്ക്കുള്ളില്‍ യാത്ര ചെയ്തിട്ടുണ്ടോ? വളരെ ത്രില്ലിംഗ് ആയിരിക്കും അത്. ഇതാ രാജധാനി എക്സ്പ്രസ്സിന്‍റെ ലോക്കോ കാബിനില്‍ ഒരു യാത്ര!!! വീഡിയോ കാണുക
An Inside view of an EMD locomotive, Loco Pilot operate the loco & an ultimate Loco cab Ride from 0 Km/h to full 110 Km/h MPS [Maximum Permitted Speed] in Rajdhani Express locomotive EMD [Electro Motive Diesel] Locomotive GT46PACe from TKD [Tuglakabad] diesel loco shed WDP4B #40011 in LHF [Long Hood Front] mode with 12435 Dibrugarh Town – New Delhi Rajdhani Express.

Monday, 28 March 2016

Kerala marriage !


Posted by

More videos need to see click here  

Friday, 25 March 2016

Cheruthuruthy Eco gardens resorts and spa ?

Cheruthuruthy Eco Gardens Resorts & Spa

Checkout My New Work#kerala #cheruthuruthy #thrisshur #signaturefilm #CEG #CEGPEPCOSignature Film for Cheruthuruthy Eco Gardens Resorts & SpaDirected by #SreedevChandrabhanuProduced by #YnotMedia #Production

Posted by Hinal on Wednesday, February 24, 2016

Thursday, 3 March 2016

Take a tour of the Emirates two-class Airbus A380 ??


Take a tour of the Emirates two-class Airbus A380
Watch: Take a tour of the Emirates two-class Airbus A380Courtesy: Emirates via YouTube
Posted by Khaleej Times on Wednesday, February 24, 2016