Sunday, 5 June 2016

മീനച്ചിലാറിന്റെ കരയിൽ കിടക്കുന്ന നാടിനെ കുറിച്ച് ................?

മീനച്ചിലാറിനായി ഒരു കരയുണ്ട് എങ്കിൽ ആ കരതൻ തൊടുകുറിയായി കോട്ടയമുണ്ട്...... മീനച്ചിലാറിന്റെ കരയിൽ കിടക്കുന്ന നാടിനെ കുറിച്ച് ഒരുപാടെഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോട്ടയത്തെ കുറിച്ചുള്ള പാട്ടുകളുമെത്തുന്നു പുതു തലമുറയിൽ നിന്ന്.