ഞങ്ങളുടെ 4മാസത്തോളം നീണ്ടു നിന്ന യാത്രയുടെ ആദ്യ യാത്ര വിവരണം ആണിത്.
ഞങ്ങൾ (അരുൺ, ആര്യ, ആഗ്നേയ് /7വയസ്സ് ) ഞങ്ങളുടെ ഈ ജീപ്പിൽ ആണ് യാത്ര തുടങ്ങിയത്.
വണ്ടിയിൽ വരുത്തിയ മാറ്റങ്ങൾ.
ആദ്യം വണ്ടി ഏതെന്നു പറയാം ഫോഴ്സ് ഗാമ ട്രാക്സ് 10 സീറ്റർ വണ്ടി
A/c പവർ സ്റ്റീറിങ് ഉണ്ട്.
2. ഫ്രണ്ട് ഗ്ലാസിൽ ഒരു ഗാർഡ് വച്ചു= 2000
3.150ലിറ്റർ ലോഫ്റ്റ് വാട്ടർ ടാങ്ക് മുകളിൽ വച്ചു അതിനു ക്യാരിയർൽ ഒരു ലോക്ക് പിടിപ്പിച്ചു അത് set ആയിട്ട് ഇരുന്നു കൊള്ളും= 800
4. ടയർ 4 എണ്ണം മാറി MRF WANDERER ഇട്ടു, വീൽ ബാലൻസിങ് and ആല്ല്യമെന്റ് ചെയ്തു = 28500
5.1ഇഞ്ച് കനമുള്ള PLYWOOD എടുത്തു അതിൽ നിൽക്കുന്ന രീതിയിൽ അകത്തു ഒരു ബെഡും 2 വലിയ റാക്കും ഉണ്ടാക്കി = 3000
6.2 റക്കിലുമായി 8 ബെസ്‌പോട് ബോക്സ് കൊണ്ട് നിറച്ചു അറകൾ ആക്കി =ഫ്രീ
7. BELKIN കാർ ഇൻവെർട്ടർ വാങ്ങി = 3800
8. കൂടെ ഒരു കൂടിയ സ്വിച്ച് ബോർഡ് കുടി വാങ്ങി.= 1100
9.5ലിറ്റർ ന്റെ ഒരു ഗ്യാസ് കണക്ഷൻ എടുത്തു = 1800
10. അവിടെ നിന്നു തന്നെ ഒരു ചെറിയ STOVE മേടിച്ചു= 1000
11. ഫ്രണ്ട് ഹെഡ്ലൈറ്ന് ഞാൻ തന്നെ ലോക്കൽ ആയിട്ട് ഒരു ഗാർഡ് ഉണ്ടാക്കി = 200
12.25 ലിറ്റർ ന്റെ ഒരു ഡീസൽ ക്യാൻ വാങ്ങിച്ചു= 350
13.25 ലിറ്റർ ന്റെ കുടിവെള്ളം എടുക്കാനുള്ള ഒരു ക്യാൻ വാങ്ങിച്ചു =450
14.3 ഫൈബർ സ്റ്റൂൾ വാങ്ങിച്ചു =800*3
15. ഒരു വലിയ ടെന്റ് ഡ്രസ്സ് ചേഞ്ച് / ടോയ്ലറ്റ് യൂസ് എന്നിവയ്ക്ക് വേണ്ടി വാങ്ങിച്ചു =1650
16. ഒരു PORTABLE ടോയ്ലറ്റ് വാങ്ങിച്ചു =750
17. ഒരു എക്സ്ട്രാ സ്റ്റെപ്പിനി കൂടെ ഉണ്ടാക്കി=
18.2 മൊബൈൽ ഇടാനുള്ള ഹോൾഡർ വാങ്ങിച്ചു= 90
19. ഒരു മൊബൈൽ സ്റ്റാൻഡ് വാങ്ങിച്ചു =275
20. വണ്ടി മൊത്തത്തിൽ ഒന്ന് ചെക്ക് UP നടത്തി=1450
21.2അഡിഷണൽ ചെറിയ ലൈറ്റ് ഫിറ്റ് ചെയ്തു=1000
22. ഒരു ചെറിയ മ്യൂസിക് സിസ്റ്റം വച്ചു=1250
23.4ഇൻഡിക്കേറ്റർ ലൈറ്റ് എക്സ്ട്രാ വച്ചു =1000
24. ഒരു വീട്ടിൽ വേണ്ട പാചക ഐറ്റംസും വണ്ടിയിൽ വാങ്ങി വച്ചു = നോ ഐഡിയ
25. സീറ്റ് കവർ പുതിയത് അടിച്ചു = 3000
26. ഡിസ്പ്ലേ ഉള്ള ഒരു foot എയർ പമ്പ് വാങ്ങി =450
27. റോപ്പ് (കെട്ടിവലിക്കേണ്ടി വന്നാൽ ) വാങ്ങി =200
28. അകത്തു ഒരു 12v ഫാൻ ഫിറ്റ് ചെയ്തു=1250
29. Impex കമ്പനി യുടെ ഒരു റീചാർജിബിൾ ഫാൻ വാങ്ങി (8മണിക്കൂർ വരെ ചാർജ് നിൽക്കും )=3250
30. ഫ്യൂസ്, ബൾബ് തുടങ്ങിയവ spare വാങ്ങി വച്ചു=150
31. ടൂൾ കിറ്റ് മൊത്തത്തിൽ അറേഞ്ച് ചെയ്തു വച്ചു.
32. ഫുൾ ഡോറിനും കർട്ടൻ set ചെയ്തു = 450
ഇത്രയുമാണ് ഓർമ ഉള്ളത്
അടുത്തതിൽ ഞങ്ങൾ പോയ ആദ്യ സ്റ്റേറ്റ് ആയ തമിനാടിന്റെ വിശേഷങ്ങൾ ആണ്
No comments:
Post a Comment