Monday, 13 June 2016

തൃത്താലപ്പെരുമ....(Palakkad District ) !!


ഏഷ്യാനെറ്റ് ചാനലിലെ യാത്ര എന്ന പരിപാടി യില്‍ തൃത്താല യിലൂടെ. ... പറയിപെറ്റ പന്തിരുകുലത്തിലെ ഐതിഹ്യങ്ങളും ചരിത്രങ്ങളും തേടി യുള്ള യാത്ര ആരംഭിക്കുന്നത് പന്തിരുകുലത്തിലെ ഒന്നാമന്‍ ആയ തൃത്താല മേഴത്തൂര്‍ ബ്രഹ്മ ദത്തൻ‍ അഗ്നി ഹോത്രി യുടെ ഗ്രാമമായ തൃത്താല യില്‍ നിന്നും. .. തൃത്താല മഹാദേവ ക്ഷേത്രവും കുമ്പിടി പന്നിയൂർ വരാഹമൂർത്തി ക്ഷേത്രവും കാണാം ഈയാത്രയിൽ. 

Sunday, 5 June 2016

മീനച്ചിലാറിന്റെ കരയിൽ കിടക്കുന്ന നാടിനെ കുറിച്ച് ................?

മീനച്ചിലാറിനായി ഒരു കരയുണ്ട് എങ്കിൽ ആ കരതൻ തൊടുകുറിയായി കോട്ടയമുണ്ട്...... മീനച്ചിലാറിന്റെ കരയിൽ കിടക്കുന്ന നാടിനെ കുറിച്ച് ഒരുപാടെഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കോട്ടയത്തെ കുറിച്ചുള്ള പാട്ടുകളുമെത്തുന്നു പുതു തലമുറയിൽ നിന്ന്.