വിദേശ യാത്രക്ക് ഒരുങ്ങുന്നവർക്ക് പരിശീലനം. വിദേശ യാത്രക്ക് ഒരുങ്ങുന്നവർ വന്ചിക്കപെടതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നോര്ക റൂട്സ് നടത്തുന്ന പരിശീലന പരിപാടി, കൊടുങ്ങലൂർ ചേരമാൻ മസ്ജിദിന്റെ മുസിയമ ഹാളിൽ 26 നു ഒന്പത് മുതൽ നാലു വരെ നടക്കും. ടെൽ; 9847363617

No comments:
Post a Comment