Monday, 29 February 2016

പ്രിയ സുഹൃത്തുക്കളെ,"Dubai, A Complete Travelogue" !!

Dubai, A Complete Travelogue; Sample Post
പ്രിയ സുഹൃത്തുക്കളെ,"Dubai, A Complete Travelogue" എന്ന പേരില്‍ ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ആസ്പദമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ദൃശ്യവിഷ്കാരത്തിന്റെ സാമ്പിള്‍ പോസ്ടാണിത്. കൊച്ചി മെട്രോയുടെ ട്രയല്‍ റണ് നടന്ന ഇന്ന് തന്നെ ഇത് പോസ്റ്റ്‌ ചെയ്യുന്നത് ഇതിലെ അഞ്ചു മുതല്‍ പത്തു മിനിറ്റ് വരെ മെട്രോയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു എന്നത് കൊണ്ടാണ്. ഒന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ഒരു തുടക്കക്കാരന്റെതായ എല്ലാ പിഴവുകളും ഉണ്ടെന്നെനിക്കറിയാം. എങ്കിലും നിങ്ങളുട വിലയേറിയ അഭിപ്രായങ്ങള്‍ വരും പോസ്റ്റുകള്‍ക്ക് ഏറെ ഉപകാരമാവും. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്സിലോ പേഴ്സണല്‍ മെസ്സേജ് ആയോ അറിയിക്കുമല്ലോ. ഇതുമായി ബന്ധപ്പെട്ട്‌ എന്നെ സഹായിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദ്യംഗമായ നന്ദി അറിയിക്കുന്നു.

സ്വന്തം വീടു വിറ്റു കിട്ടിയ പണം കൊണ്ട് ഒരു ബുള്ളറ്റില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഒരു മലയാളി !!

സ്വന്തം വീടു വിറ്റു കിട്ടിയ പണം കൊണ്ട് ഒരു ബുള്ളറ്റില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഒരു മലയാളിയുണ്ട്. തൃശൂര്‍ പൂങ്കുന്നം സ്വദേശി അതുല്‍ വാര്യര്‍. 550 ദിവസം കൊണ്ട് 40 രാജ്യങ്ങള്‍ പിന്നിടാന്‍ ലക്ഷ്യമിട്ടുള്ള അതുലിന്‍റെ യാത്ര കഴിഞ്ഞ ദിവസം ദുബായിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അതുലിന്‍റെ ലോകപര്യടനം തുടങ്ങിയത്. അറിയാത്ത നാടുകള്‍, കേള്‍ക്കാത്ത ഭാഷകള്‍. എല്ലാം പിന്നിട്ട് ബുള്ളറ്റില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുകയാണ് അതുല്‍. മുന്നിലുള്ളത് അവസാനിക്കാത്ത പാതകളും യാത്രയോടുള്ള ഭ്രാന്തമായ അഭിനിവേശവും.

കഴിഞ്ഞ ജൂണില്‍ കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര തായ്്ലന്‍ഡ്, വിയറ്റ്്നാം, കന്പോഡിയ ഇന്തോനേഷ്യ, സിംഗപ്പൂര്‍, ലാവോസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പിന്നിട്ട് ഒമാന്‍ വഴി ദുബായിലെത്തി നില്‍ക്കുന്നു. ഇനി ഗള്‍ഫില്‍ നിന്ന് ഇറാന്‍ തുര്‍ക്കി വഴി യൂറോപ്പിലേക്ക്. യൂറോപ്യന്‍ പര്യടനത്തിനു ശേഷം ഇറ്റലിയില്‍ യാത്രയുടെ രണ്ടാം ഘട്ടം അവസാനിക്കും. ഒറ്റയ്ക്കുള്ള സഞ്ചാരമാണ് ഈ യാത്രയുടെ രസവും വെല്ലുവിളിയുമെന്ന് അതുല്‍ പറയുന്നു.


ഒന്നരവര്‍ഷത്തോളം നീണ്ട തയാറെടുപ്പുകള്‍ക്കൊടുവിലായിരുന്നു യാത്ര. 2001 മുതല്‍ ഒപ്പമുള്ള ബുള്ളറ്റ് ൡഇതിനായി അഴിച്ചു പണിതു. വീടടക്കമുള്ള സ്വത്തുക്കള്‍ വിറ്റാണ് യാത്രക്കുള്ള പണം സമാഹരിച്ചത്. പക്ഷേ വിലമതിക്കാനാകാത്ത അനുഭവങ്ങളാണ് അതുലിന് ഈ യാത്ര സമ്മാനിച്ചത്. ഭൂഖണ്ഡങ്ങളും രാജ്യങ്ങളും കടന്ന കേരള റജിസ്ട്രേഷനിലുള്ള ഈ ബുള്ളറ്റ് കുതിക്കുകയാണ്. പുതിയ ദേശങ്ങളും കാഴ്ചകളും തേടി. for more click here 

Sunday, 7 February 2016

Sunny days home stay in Champakulam, Alappuzha Dist.

Situated on the banks of Pampa River, Sunny Days sports an inviting ambience and energizing new look. Nestled in a separate plot amidst natural greenery, it will accord you the moments of calmness and complete resting atmosphere. 

Beautiful lounge with essential furnishings and excellent convenience would first cool you down to a spell of happy home coming. Rest in its pleasant atmosphere and enjoy the first signals of an unforgettable vacation. Relax to your content in this high-ceilinged lounge, decorated with a large and stunning wooden table. Devour the taste of warm welcome in style.



Get nestled in our exotic bedroom aesthetically furnished to subtle fashion. Experience the spaciousness of this magnificent room fully carpeted and erected with lofty roof.Chill out to a modest and pleasant experience in this air-conditioned bedroom at Sunny Days .Well furnished to match with an exotic ambience, it will be your private world of extreme privacy and enticing beauty.Choose to be in this new set of bedrooms of charm and style. Fully air-conditioned and well appointed, the room accords you the warmth and vigour of an interesting home stay.

Cook our dish of choice in this most modern modular kitchen filled with sleek pull-outs, stylish hobs, microwave oven and other handy accessories. Enjoy the grand hue of coffee brown all around with a dash of elegance. Or get the service of our special cooks to prepare the local dishes for that special taste of the land.for more details click here

Friday, 5 February 2016

Keralam - Home of Ayurvedam ?

For every single migrant 'Malayali' Kerala will always remain as a green and poignant nostalgia. However, it is a fact that the non-resident Keralites invariably miss the traditional taste of their enchanting home state. This realiztion prompted us to think out of the box and design an exclusive online portal for delivering the real fragrance of Kerala on your door step at an affordable price. As initial step, we bring you the taste of Malabar "Kozihikodan Halwa" and  soon more traditional tastes that will tickle your taste buds from different parts of kerala will be added to the menu.
The basic motive of this novel venture is to empower and support the weaker sections of the society by delivering enhanced employment opportunities. We hope that, this initiative will provide a platform for women self hep groups to show case there products after strict quality check by our authorized representatives. for more information Click here 
Email:- realtraditionz@gmail.com
Mob:-9020872499