Monday, 29 February 2016

പ്രിയ സുഹൃത്തുക്കളെ,"Dubai, A Complete Travelogue" !!

Dubai, A Complete Travelogue; Sample Post
പ്രിയ സുഹൃത്തുക്കളെ,"Dubai, A Complete Travelogue" എന്ന പേരില്‍ ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ആസ്പദമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ദൃശ്യവിഷ്കാരത്തിന്റെ സാമ്പിള്‍ പോസ്ടാണിത്. കൊച്ചി മെട്രോയുടെ ട്രയല്‍ റണ് നടന്ന ഇന്ന് തന്നെ ഇത് പോസ്റ്റ്‌ ചെയ്യുന്നത് ഇതിലെ അഞ്ചു മുതല്‍ പത്തു മിനിറ്റ് വരെ മെട്രോയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു എന്നത് കൊണ്ടാണ്. ഒന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. ഒരു തുടക്കക്കാരന്റെതായ എല്ലാ പിഴവുകളും ഉണ്ടെന്നെനിക്കറിയാം. എങ്കിലും നിങ്ങളുട വിലയേറിയ അഭിപ്രായങ്ങള്‍ വരും പോസ്റ്റുകള്‍ക്ക് ഏറെ ഉപകാരമാവും. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്സിലോ പേഴ്സണല്‍ മെസ്സേജ് ആയോ അറിയിക്കുമല്ലോ. ഇതുമായി ബന്ധപ്പെട്ട്‌ എന്നെ സഹായിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദ്യംഗമായ നന്ദി അറിയിക്കുന്നു.

No comments:

Post a Comment