Tuesday, 19 July 2016

കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇനി മുതല്‍ കപ്പല്‍യാത്ര.....?


എറണാകുളം: കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇനി മുതല്‍ കപ്പല്‍യാത്ര. മൂന്നര മണിക്കൂര്‍ മതി കോഴിക്കോട്ടെത്താന്‍. ഓണത്തിന് സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. 130 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കും. ഗ്രീസിലെ ഏഥന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് കപ്പല്‍. 1000 മുതല്‍ 1500 വരെയാകും ടിക്കറ്റ് നിരക്ക്. രണ്ടു കപ്പലുകളുണ്ട്. ടൂറിസം പ്രമോഷനും ഈ യാത്രയിലൂടെ ഉദ്ദേശിക്കുന്നു.......for more details click here 


No comments:

Post a Comment